Your Image Description Your Image Description

കോട്ടയം: സഹകരണ മേഖലയിൽ യാതൊരു ആശയ കുഴപ്പവുമില്ലാതെ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി വി എൻ വാസവൻ.

ചേവായൂർ ബാങ്ക് ഇലക്ഷനിൽ കെ സുധാകരൻ നടത്തിയ കൊലവിളി പ്രസംഗത്തിനുള്ള മറുപടിയാണ് ജനങ്ങൾ നൽകിയത്.അതിന് മറ്റുള്ളവരെ പഴി പറഞ്ഞിട്ട് കാര്യമില്ല.ചേവായൂർ വിഷയത്തിൽ പരാതി വന്നാൽ ഗൗരവമായി പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

കരുവന്നൂരിൽ 132 കോടി രൂപ നിക്ഷേപകർക്ക് മടക്കി കൊടുത്തു.കരുവന്നൂർ ബാങ്ക് പഴയതുപോലെ ഇപ്പോൾ കരുത്താർജിച്ചു മുന്നോട്ടു പോവുകയാണ് എന്ന ദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *