Your Image Description Your Image Description

ഇംഫാൽ: മണിപ്പൂരിലെ അഞ്ചു ജില്ലകളിൽ കർഫ്യൂ പ്രഖ്യാപിച്ചു. ഏഴു ജില്ലകളിലെ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേ​ദിക്കുകയും ചെയ്തു, മണിപ്പൂരിൽ ഇടവേളകളില്ലാതെ തുടരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് കുടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കലാപം ഉണ്ടാക്കുന്നവർക്കെതിരെ കടുത്ത നടപടിയെടുക്കണമെന്നും സമാധാനം പുനസ്ഥാപിക്കാൻ കർശന നടപടിയെടുക്കണമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുരക്ഷാ സേനക്ക് നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *