Your Image Description Your Image Description

മാ​​​ഡ്രി​​​ഡ്: സ്പെയിനിൽ വീണ്ടും പ്രളയഭീഷണി.സ്പെ​​​യിനി​​​ന്‍റെ തെ​​​ക്ക​​​ൻ ഭാ​​​ഗ​​​ത്ത് ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കും മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​ത്തി​​​നും സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പ് നൽകിയിരിക്കുകയാണ്.

മ​​​ലാ​​​ഗ പ്ര​​​വി​​​ശ്യ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ​​​ നി​​​ന്ന് ആ​​​യി​​​ര​​​ങ്ങ​​​ളെ ഒ​​​ഴി​​​പ്പി​​​ച്ചു​​​മാ​​​റ്റി.വ​​​ട​​​ക്കു​​​കി​​​ഴ​​​ക്ക് കാ​​​റ്റ​​​ലോ​​​ണി​​​യ പ്ര​​​ദേ​​​ശ​​​ത്തും ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സ​​​ധ്യ​​​ത​​​യു​​​ണ്ട്. വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ന​​​ലെ അ​​​വ​​​ധി ന​​​ല്കി.

ക​​​ഴി​​​ഞ്ഞ​​​മാ​​​സം അ​​​വ​​​സാ​​​നം മി​​​ന്ന​​​ൽ​​​പ്ര​​​ള​​​യ​​​മു​​​ണ്ടാ​​​യ വ​​​ല​​​ൻ​​​സി​​​യ​​​യിലും വ​​​രും ദി​​​വ​​​സ​​​ങ്ങ​​​ൾ ന​​​ല്ല മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ട്.ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *