Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ​യു​ടെ പ്ര​കാ​ശ​നം നീ​ട്ടി വ​ച്ചെ​ന്ന് ഡി​സി ബു​ക്സ്. നി​ര്‍​മ്മി​തി​യി​ലു​ള്ള സാ​ങ്കേ​തി​ക പ്ര​ശ്‌​നം കാ​ര​ണ​മാ​ണെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.ആ​ത്മ​ക​ഥ​യി​ലെ ഉ​ള്ള​ട​ക്കം സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ള്‍ പു​സ്ത​കം പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മ്പോ​ള്‍ വ്യ​ക്ത​മാ​കു​മെ​ന്നും ഫേ​സ്ബു​ക്കി​ല്‍  കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

 

അതെ സമയം, ചേലക്കര, വയനാട് മണ്ഡലങ്ങളിൽ വോട്ടിംഗ് പുരോഗമിക്കവെ പാ​ര്‍​ട്ടി​യെ വെ​ട്ടി​ലാ​ക്കി സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി​യം​ഗം ഇ.​പി. ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥയുടെ ഉള്ളടക്കം പുറത്തായത്. “ക​ട്ട​ന്‍​ചാ​യ​യും പ​രി​പ്പു​വ​ട​യും – ഒ​രു ക​മ്യൂ​ണി​സ്റ്റി​ന്‍റെ ജീ​വി​തം’ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പു​സ്ത​ക​ത്തി​ല്‍ നി​ര​വ​ധി തു​റ​ന്നു​പ​റ​ച്ചി​ലു​കൾ ഉള്ളത്.ഇപ്പോൾ ഈ പു​സ്ത​ക​ത്തിലെ പല ഭാഗങ്ങളും ചർച്ചയാകുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *