Your Image Description Your Image Description

തിരുവനന്തപുരം : കോളേജ് വിദ്യാഭ്യാസ വകുപ്പ് മുഖേന കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നടപ്പിലാക്കുന്ന പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റ്സ് വിത്ത് ഡിസബിലിറ്റീസ് സ്കോളർഷിപ്പിനായി https/scholarships.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15ഉം ഇൻസ്റ്റിറ്റ്യൂഷൻ തലത്തിലുള്ള ഓൺലൈൻ വെരിഫിക്കേഷനുള്ള അവസാന തീയതി നവംബർ 30 മായി നീട്ടി. വിശദവിവരങ്ങൾക്ക് : 9446096580, ഇമെയിൽ: postmatricscholarship@gmail.com.

Leave a Reply

Your email address will not be published. Required fields are marked *