Your Image Description Your Image Description

ഇടുക്കി : ഉപ്പുതറ സി.എച്.സി. യിലെ വൈകുന്നേരത്തെ ഓ. പി. യിലേക്ക് ഡോക്ടറെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു.മോഡേൺ മെഡിസിനിൽ ബിരുദവും (എംബിബിഎസ്), ടിസിഎംസി പെർമനന്റ് രജിസ്ട്രേഷനുമാണ് യോഗ്യത.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ 28ന് ഉച്ചയ്ക്ക് 2 ന് ആശുപത്രിയുടെ കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. ബയോഡാറ്റ, യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളുമായിട്ടാണ് എത്തേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 04869244019.

Leave a Reply

Your email address will not be published. Required fields are marked *