Your Image Description Your Image Description

കണ്ണൂർ : നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കരാറടിസ്ഥാനത്തിൽ 17000 രൂപ മാസ വേതത്തിൽ ഫാർമസിസ്റ്റുമാരെ നിയമിക്കുന്നു. എംഫാം/ബി ഫാം/ഡിപ്ലോമ ഇൻ ഫാർമസിയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം.

ഇന്റർവ്യൂ ഒക്ടോബർ 26ന് രാവിലെ 11.30 ന് കണ്ണൂർ എൻ.എച്ച്.എം ഓഫീസിൽ. ഫോൺ: 0497 2709920

Leave a Reply

Your email address will not be published. Required fields are marked *