Your Image Description Your Image Description

കോട്ടയം : കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നവംബറിൽ ആരംഭിക്കുന്ന ഒരുവർഷം ദൈർഘ്യമുള്ള പിജി ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത ഡിഗ്രി), പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത പ്ലസ് ടു), ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ (യോഗ്യത:എസ്.എസ്.എൽ.സി.) തുടങ്ങിയ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഓൺലൈൻ/റെഗുലർ/പാർട് ടൈം ബാച്ചുകൾ. മികച്ച കമ്പനികളിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം. ഫോൺ: 8304926081

Leave a Reply

Your email address will not be published. Required fields are marked *