Your Image Description Your Image Description

തിരുവനന്തപുരം : 2024-25 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്സിലേക്ക് പ്രവേശനത്തിനുള്ള ഒന്നാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു.

വിദ്യാർഥികൾക്ക് www.cee.kerala.gov.in വെബ്സൈറ്റിലൂടെ ഒക്ടോബർ 29 വൈകുന്നേരം 3 മണി വരെ ഓൺലൈൻ ആയി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ മേൽ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2525300.

Leave a Reply

Your email address will not be published. Required fields are marked *