Your Image Description Your Image Description

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ​ബം​ഗാ​ളി​ലെ കോ​ൽ​ക്ക​ത്ത​യി​ലെ ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യ തീപിടുത്തം ഉണ്ടായി ഒരു മരണം. അപകടത്തിൽ ഐ​സി​യു​വി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി​യാ​ണ് മ​രി​ച്ച​ത്. 80 പേ​രെ ര​ക്ഷി​ച്ച് പു​റ​ത്തെ​ത്തി​ച്ച് മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി.

ഇ​ന്ന് പു​ല​ർ​ച്ചെ ഒ​രു വാ​ർ​ഡി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തു​ട​ർ​ന്ന് 10 ഫ​യ​ർ എ​ഞ്ചി​നു​ക​ള്‍ എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല..

Leave a Reply

Your email address will not be published. Required fields are marked *