Your Image Description Your Image Description

കൊ​ച്ചി: അ​രി​യി​ല്‍ ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളുംകോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. കേ​സി​ലെ 34 പ്ര​തി​ക​ളും ഗൂ​ഢാ​ലോ​ച​ന കേ​സി​ല്‍ കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ പി.​ജ​യ​രാ​ജ​നും ടി.​വി.​രാ​ജേ​ഷു​മാ​ണ് കൊ​ച്ചി​യി​ലെ സി​ബി​ഐ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്.

ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കി​ല്ലെ​ന്ന് കാ​ട്ടി ജ​യ​രാ​ജ​നും രാ​ജേ​ഷും ന​ല്‍​കി​യ വി​ടു​ത​ല്‍ ഹ​ര്‍​ജി നേരത്തെ കോ​ട​തി ത​ള്ളി​യി​രു​ന്നു. കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന​യിൽ ഇ​രു​വ​ർ​ക്കു​മെ​തി​രേ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ടെ​ന്നും പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി ക​ണ്ടെ​ത്തി​.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ഴു​വ​ന്‍ പ്ര​തി​ക​ളോ​ടും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.2012 ഫെ​ബ്രു​വ​രി 20 നാ​ണ് എം​എ​സ്എഫ് പ്രാ​ദേ​ശി​ക പ്ര​വ​ർ​ത്ത​ക​ൻ ഷു​ക്കൂ​ർ കൊ​ല്ല​പ്പെ​ട്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *