Your Image Description Your Image Description

ഡൽഹി: ദീപാവലിക്ക് മുന്നോടിയായി കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ക്ഷാമബത്ത 3% വർധിപ്പിക്കാൻ കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.ഇതോടെ അടിസ്ഥാന ശമ്പളം 42% ൽ നിന്ന് 45% ആയി ഉയരും. ഇത് രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ജീവനക്കാർക്ക് പ്രയോജനകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *