Your Image Description Your Image Description

ന്യൂ​​​യോ​​​ർ​​​ക്ക്: ല​​​ബ​​​ന​​​നി​​​ലെ യു​​​എ​​​ൻ സ​​​മാ​​​ധാ​​​ന​​​സേ​​​ന​​​യെ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ ആ​​​വ​​​ശ്യം ത​​​ള്ളി ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ.സ​​​മാ​​​ധാ​​​ന​​​സേ​​​ന ല​​​ബ​​​ന​​​നി​​​ൽ തു​​​ട​​​രു​​​മെ​​​ന്ന് യു​​​എ​​​ൻ സ​​​മാ​​​ധാ​​​ന​​​ദൗ​​​ത്യ​​​ങ്ങ​​​ളു​​​ടെ മേ​​​ധാ​​​വി ഷോ​​​ൺ പി​​​യേ​​​ർ ലാ​​​ക്വ അ​​​റി​​​യി​​​ച്ചു. ഈ ​​​തീ​​​രു​​​മാ​​​ന​​​ത്തി​​​നു യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി​​​യു​​​ടെ പി​​​ന്തു​​​ണ​​​യു​​​ണ്ട്.

ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബെ​​​ഞ്ച​​​മി​​​ൻ നെ​​​ത​​​ന്യാ​​​ഹു​​​വാ​​​ണ് സ​​​മാ​​​ധാ​​​ന​​​സേ​​​ന​​​യെ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ ഹി​​​സ്ബു​​​ള്ള​​​ക​​​ൾ​​​ക്കെ​​​തി​​​രേ ഓ​​​പ്പ​​​റേ​​​ഷ​​​ൻ ന​​​ട​​​ത്തു​​​ന്ന ഇ​​​സ്രേ​​​ലി സേ​​​നയുടെ ആക്രമണത്തിൽ അ​​​ഞ്ചു സ​​​മാ​​​ധാ​​​ന സേ​​​നാം​​​ഗ​​​ങ്ങ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *