Your Image Description Your Image Description

കോട്ടയം: കോട്ടയം ജില്ലയിൽ കേരള മുനിസിപ്പൽ കോമൺ സർവീസ് വകുപ്പിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (കാറ്റഗറി നമ്പർ 494/2020) തസ്തികയിൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രമാണപരിശോധന പൂർത്തിയാക്കിയവർക്കുള്ള അഭിമുഖം ഒക്‌ടോബർ 18 രാവിലെ 9.30നും ഉച്ചയ്ക്കു 12.00നുമായി പി.എസ്.സി.

എറണാകുളം ജില്ലാ ഓഫീസിൽ നടക്കും. ഇതുസംബന്ധിച്ച് ഉദ്യോഗാർഥികൾക്ക് ഒ.ടി.ആർ. പ്രൊഫൈൽ വഴിയും എസ്.എം.എസ്. മുഖേനയും അറിയിപ്പ് നൽകിയിട്ടുണ്ട്. ഫോൺ: 0481-2578278.

Leave a Reply

Your email address will not be published. Required fields are marked *