Your Image Description Your Image Description

മലപ്പുറം : ദേശീയ ആരോഗ്യദൗത്യം മലപ്പുറം ജില്ലയിലെ ആരോഗ്യസ്ഥാപനങ്ങളിലേക്ക് എം.ബി.ബി.എസ്. ഡോക്ടർ, ടി.ബി. ഹെൽത്ത് വിസിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

20-ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.arogyakeralam.gov.in, 0483 2730313, 9846700711.

 

Leave a Reply

Your email address will not be published. Required fields are marked *