Your Image Description Your Image Description

ചാത്തന്നൂർ : പാരിപ്പള്ളി യു.കെ.എഫ്. കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജിയിൽ ഒഴിവുള്ള ഒന്നാംവർഷ ബി.ടെക് സീറ്റുകളിലേക്ക് തത്സമയ പ്രവേശനം നടത്തും.

കംപ്യൂട്ടർ സയൻസ് എൻജിനിയറിങ്, സൈബർ സെക്യൂരിറ്റി, മെക്കാനിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് ബ്രാഞ്ചുകളിലാണ് ഒഴിവ്.

വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുമ്പാകെ ഏഴുമുതൽ 10 വരെയുള്ള തീയതികളിൽ ഹാജരാകണം. ഫോൺ: 8606009997, 6235555544.s

Leave a Reply

Your email address will not be published. Required fields are marked *