Your Image Description Your Image Description

സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അധ്യയനവർഷത്തെ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (എം.സി.എ.) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനതീയതി ജൂൺ 27 വരെ നീട്ടി. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. മാത്തമാറ്റിക്സ് ഒരുവിഷയമായി 10+2 തലത്തിലോ അഥവാ ബിരുദതലത്തിലോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്സ്/കംപ്യൂട്ടർ പഠിക്കാത്തവർ യൂണിവേഴ്‌സിറ്റി/കോളേജ് തലത്തിൽ നിർദമേശിക്കുന്ന ഒരു ബ്രിഡ്ജ് കോഴ്‌സിൽ യോഗ്യത നേടേണ്ടതായിവരും. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in ,|0471-2324396, 2560327.

Leave a Reply

Your email address will not be published. Required fields are marked *