Your Image Description Your Image Description
Your Image Alt Text

ചെങ്ങന്നൂർ : അങ്ങാടിക്കൽ പുത്തൻകാവുനട ഭഗവതീക്ഷേത്രത്തിൽ പുതുതായി നിർമിക്കുന്ന ക്ഷേത്രത്തിന്റെ ഉത്തരംവെപ്പുനടത്തി.

കരയോഗം പ്രസിഡന്റ് രാധാകൃഷ്ണൻ നായർ, മനോഹരൻ മതിലകം, മനോജ് മതിലകം, കൃഷ്ണകുമാർ പുത്തൻപുരയിൽ, സുരേഷ് പാറയിൽ, രാമനാഥപിള്ള സാകേതം, അനൂപ് രാധാലയം, സോമനാഥൻ ചെറുകര, ഹരികുമാർ, രവികുമാർ, കാർത്തിക് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *