ജൂലൈ 4 മുതൽ 6 വരെയുള്ള മൂന്ന് ദിവസം മികച്ച ഡീലുകൾ, ആകർഷകമായ പുതിയ ലോഞ്ചുകൾ, ബ്ലോക്ക്ബസ്റ്റർ എന്‍റർടെയിൻമെന്‍റ് എന്നിവയ്‌ക്കായി പ്രൈം അംഗങ്ങൾ തയ്യാറെടുപ്പിൽ
കൊച്ചി:പ്രൈം അംഗങ്ങൾക്ക് മാത്രമായി ലഭ്യമായ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന 2026 പ്രൈം ഡേ ഡീലുകളും ലോഞ്ചുകളും ആമസോൺ ഇന്ന് വെളിപ്പെടുത്തി. ജൂലൈ 4 ന് പുലർച്ചെ 12:00 മുതൽ ജൂലൈ 6 ന് രാത്രി 11:59 വരെ നീണ്ടുനിൽക്കുന്ന പ്രൈം ഡേയിൽ പ്രൈം അംഗങ്ങൾക്ക് 72 മണിക്കൂർ ആകർഷകമായ ഡീലുകളും പുതിയ ലോഞ്ചുകളും ബ്ലോക്ക്ബസ്റ്റർ എന്‍റർടെയിൻമെന്‍റും ലഭിക്കും. 10 വർഷത്തെ നാഴികക്കല്ലായി, പുതിയ അംഗങ്ങൾക്ക് 999 രൂപയ്ക്ക് വാർഷിക പ്രൈം മെംബർഷിപ്പിന് 500 രൂപ ഫ്ലാറ്റ് ഇളവ് ആമസോൺ ഓഫർ ചെയ്യുന്നു, പ്രതിവർഷം 299 രൂപയിൽ (ഷോപ്പിംഗ് എഡിഷൻ) ആരംഭിക്കുന്ന പ്ലാനുകളും (പ്രൈം ലൈറ്റ്) 599 രൂപ മുതൽ. SBI ഡെബിറ്റ്, ക്രെഡിറ്റ് കാർഡ്, ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്, EMI ട്രാൻസാക്ഷൻ എന്നിവയിൽ 10% വരെ സേവിംഗ്‌സും ആമസോൺ പേ ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് അൺലിമിറ്റഡ് 5% ക്യാഷ്ബാക്കും ഉൾപ്പെടെ പത്താം വാർഷിക ഡീലുകളിലേക്ക് അംഗങ്ങൾക്ക് ആക്‌സസ് ലഭിക്കും. ഈ പ്രൈം ഡേയിൽ ടോപ്പ് ഇന്ത്യൻ, ഗ്ലോബൽ ബ്രാൻഡുകളിൽ നിന്നുള്ള 500+ പുതിയ ഉൽപ്പന്ന ലോഞ്ചുകൾ ഉണ്ടാകും. ഇന്ത്യയിൽ പ്രൈം ഡേയുടെ 10 വർഷം ആഘോഷിക്കുന്നതിനായി, ആമസോൺ 10th ആനിവേഴ്‌സറി ഡീലുകൾ അവതരിപ്പിക്കുന്നു – സ്‍മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, അപ്ലയൻസസ്, ഫാഷൻ, ബ്യൂട്ടി, നിത്യോപയോഗ സാധനങ്ങൾ എന്നിവയിൽ 300+ ടോപ്പ് ബ്രാൻഡുകളിൽ നിന്നുള്ള 15,000+ ഉൽപ്പന്നങ്ങളിൽ ഈ വർഷത്തെ ഏറ്റവും വലിയ സേവിംഗ്‌സ് ആയിരിക്കും ഇത്.
Amazon.in-ൽ, AI-പവേർഡ് ടൂളുകൾ ഷോപ്പിംഗിനെ അതിവേഗവും സ്‍മാർട്ടും കൂടുതൽ പ്രചദനപരവുമാക്കുന്നു. ഓരോരുത്തർക്കും ഇണങ്ങുന്ന ശുപാർശകൾ, വില ഉൾക്കാഴ്ച്ചകൾ, ഉൽപ്പന്ന താരതമ്യങ്ങൾ എന്നിവയിലൂടെ ഉൽപ്പന്നങ്ങൾ കണ്ടെത്താൻ സംഭാഷണപരമായ AI അസിസ്റ്റന്‍റ് റൂഫസ് കസ്റ്റമേർസിനെ സഹായിക്കും. ആരംഭിക്കുന്നതിന്, “പ്രൈം ഡേയിൽ മൊബൈൽ ഫോൺ ഓഫറുകൾ എന്തൊക്കെ?” എന്ന് റൂഫസിനോട് ചോദിക്കുക. ലെൻസ് AI പോലുള്ള ഫീച്ചറുകൾ വിഷ്വൽ സെർച്ച് പ്രാപ്തമാക്കുന്നു, ഉദാഹരണത്തിന് നിങ്ങൾ ഇഷ്ടപ്പെടുന്ന ഒരു സ്‍മാർട്ട് റിംഗ് കണ്ടെത്തി നിങ്ങളുടെ ക്യാമറ അതിലേക്ക് ചൂണ്ടി ആമസോണിൽ തൽക്ഷണം അത് കണ്ടെത്തുകയാണെങ്കിൽ, AI റിവ്യൂ ഹൈലൈറ്റുകൾ ആയിരക്കണക്കിന് കസ്റ്റമർ റിവ്യൂകൾ ചുരുക്കി ഏറ്റവും പ്രസക്തമായ ഫീഡ്‌ബാക്ക് നിമിഷങ്ങൾക്കുള്ളിൽ നൽകും. ക്വിക്ക് വ്യൂ സങ്കീർണ്ണമായ ടെക്‌നിക്കൽ സ്‍പെസിഫിക്കേഷനുകൾ ലളിതമായ ഉൽപ്പന്ന വിശദീകരണങ്ങളായി വിഭജിക്കുന്നു, അതിനാൽ കസ്റ്റമേർസിന് അവരുടെ സെർച്ച് ഫലങ്ങൾ ഉപേക്ഷിക്കാതെ ഓപ്ഷനുകൾ വിലയിരുത്താൻ കഴിയും. ഈ ഇന്നൊവേഷനുകൾ ഒരുമിച്ച്, ഉപഭോക്താക്കളെ ശരിയായ ഉൽപ്പന്നങ്ങൾ വേഗത്തിൽ കണ്ടെത്താനും കൂടുതൽ ആത്മവിശ്വാസത്തോടെ ഷോപ്പ് ചെയ്യാനും സഹായിക്കും.
പ്രൈം ഡേ 2026 ഡീലുകൾ* – ഒറ്റ നോട്ടത്തിൽ!
10th ആനിവേഴ്‌സറി ഡീലുകളുടെ ഭാഗമായി 10 വർഷ ആഘോഷം പ്രൈം മെംബേർസിന് ബെസ്റ്റ് ഡെക്കേഡ് ഡീലുകളോടെ
10th ആനിവേഴ്‌സറി ഡീലുകൾ പ്രൈം അംഗങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബ്രാൻഡുകളിൽ നിന്നാണ് ഒരുക്കുന്നത്— 84,999 രൂപയിൽ ആരംഭിക്കുന്ന സാംസങ് ഗാലക്‌സി S25 അൾട്രാ (15,000 രൂപ ഇളവ്) 9 മാസത്തെ നോ കോസ്റ്റ് EMI; 49,999 രൂപയിൽ ആരംഭിക്കുന്ന വൺപ്ലസ് 13; ഐഫോൺ 17 സീരീസിലുടനീളം ഏറ്റവും ആകർഷകമായ ഡീലുകൾക്കൊപ്പം. ഫാഷനിൽ, നൈക്ക് റണ്ണിംഗ് ഷൂസ് 3,799 രൂപയിൽ ആരംഭിക്കുന്നു (60%+ ഇളവ്), ടൈറ്റാൻ വാച്ചുകൾ, മേബെല്ലിൻ, ലോറിയൽ, ലൂയി ഫിലിപ്പ് & ബിബ എന്നിവയിൽ നിന്നുള്ള എല്ലാവർക്കും 30% ഇളവോടെ സ്റ്റൈലുകൾ. ടെക് പ്രേമികൾക്ക് 54,999 രൂപയിൽ ആരംഭിക്കുന്ന ഐപാഡ് എയർ M3 3,000 രൂപ വരെ ഇനസ്റ്റന്‍റ് ബാങ്ക് ഇളവോടെയും, JBL ബാർ 800 പ്രോ 7.1.2 ചാനൽ ട്രൂലി വയർലെസ് സൗണ്ട്ബാർ 49,999 രൂപയിൽ ആരംഭിക്കുന്ന (50% ഇളവ്) JBL ബാർ 800 പ്രോ 7.1.2 ചാനൽ ട്രൂലി വയർലെസ് സൗണ്ട്ബാർ എന്നിവ സ്വന്തമാക്കാം. TV കളിൽ, സോണി ബ്രാവിയ 2 55″ രൂ. 52,999+ 12M നോ കോസ്റ്റ് EMI (INR 4,416/മാസം മുതൽ ആരംഭിക്കുന്നു), രൂ. 38,999-ന് TCL QLED TV എന്നിവയിൽ നിന്നുള്ള ആകർഷകമായ ഡീലുകൾ. പ്രൈം കസ്റ്റമേർസിന് 1000+ നിത്യോപയോഗ സാധനങ്ങളിൽ ‘സബ്‌സ്‌ക്രൈബ് & സേവ് ഉപയോഗിച്ച് 10% ഇളവ്’ & ‘3 വാങ്ങൂ, 5% ഇളവ് നേടൂ’ എന്നിവ ആസ്വദിക്കാം. ആമസോണിന്‍റെ 10th ആനിവേഴ്‌സറി ആഘോഷങ്ങളുടെ ഭാഗമായി, കസ്റ്റമേർസിന് 39,990 രൂപയ്ക്ക് നർവാൾ റോബോട്ടിക് വാക്വം ക്ലീനറും 99,700 രൂപയ്ക്ക് ഹീറോ മോട്ടോകോർപ്പ് എക്‌സ്ട്രീം 125 ഉം ഉൾപ്പെടെ ഹോം, കിച്ചൻ, ഔട്ട്‌ഡോർ എന്നിവയിൽ മികച്ച ഡീലുകൾ അൺലോക്ക് ചെയ്യാം, കൂടാതെ ഫർണിച്ചർ, ടോയ്‌സ് എന്നിവയിലും മറ്റും ആകർഷകമായ ഡീലുകൾ ലഭിക്കും
