Your Image Description Your Image Description

ത​ല​ശ്ശേ​രി: ചാ​ലി​ൽ സെ​ന്റ് പീ​റ്റേ​ഴ്സ് പ​ള്ളി​യി​ലെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​നി​ടെ യു​വാ​വി​നെ പ​ത്തോ​ളം പേ​ർ ത​ട​ഞ്ഞു​നി​ർ​ത്തി മ​ർ​ദി​ക്കു​ക​യും മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​മു​പ​യോ​ഗി​ച്ച് ത​ല​ക്കും നെ​റ്റി​യി​ലും പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ.

ത​ല​ശ്ശേ​രി പി​ലാ​ക്കൂ​ൽ തോ​ട്ടു​മ്മോ​ത്ത് ഹൗ​സി​ൽ മു​ഹ​മ്മ​ദ് അ​ഫ്നാ​സ്, ചാ​ലി​ൽ അ​യ്യ​പ്പ​ൻ കി​ണ​റി​ന് സ​മീ​പം ക​ള​രി വ​ള​പ്പി​ൽ ഹൗ​സി​ൽ അ​തു​ൽ, മ​ട്ടാ​മ്പ്രം മ​ക്കി​ന്റെ​പു​ര​യി​ൽ എം.​പി. അ​ഷ്റ​ഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച നാ​ല​ര​യോ​ടെ​യാ​ണ് കേസിനാസ്പദമായ സംഭവം നടന്നത്.   കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു..

Leave a Reply

Your email address will not be published. Required fields are marked *