Your Image Description Your Image Description

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വളരെ പ്രധാനപ്പെട്ട മണ്ഡലംങ്ങളിൽ ഒന്നാണ് വടകര മണ്ഡലം. തലശേരി , കൂത്തുപറമ്പ്, കുറ്റിയാടി, വടകര, കൊയിലാണ്ടി, പേരാമ്പ്ര, നാദാപുരം എന്ന നിയോജക മണ്ഡലങ്ങളങ്ങൾ അടങ്ങുന്നതാണ് വടകര ലോക്സഭാ മണ്ഡലം.
പൊതുവെ വടകര എന്നറിയപെടുതുന്നത് തന്നെ കമ്മ്യൂണിസ്റ്റ് കോട്ട എന്നാണ്. ചെങ്കോട്ട തകർക്കാൻ ആർക്കും സാധ്യമല്ല എന്നാണ്.

വടകരയുടെ മുൻകാല രാഷ്ട്രീയ ചിത്രം നോക്കിയാൽ ചെങ്കോട്ട ആയിരുന്ന മണ്ണിനെ 2019 ൽ യു ഡി എഫ് സ്ഥാനാർഥി കെ മുരളീധരൻ വിജയിക്കുന്നു. അങ്ങനെ വട്ടിയൂര്കാരൻ 84000 വോട്ടുകൾക്ക് വടകര പിടിച്ചെടുത്തു. കഴിഞ്ഞ 3 തവണയായി വടകര വലതു പക്ഷത്തിനൊപ്പമാണ് സഞ്ചരിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ 2 തവണയും കെ മുരളീധരൻ 1 തവണയുമായി വടകര ഇടതിന് വിട്ടു കൊടുക്കാതെ ഒപ്പം കൂട്ടിയിരിക്കുന്നു. അതുകൊണ്ടു തന്നെ ഇക്കുറി ഈ മണ്ഡലം തിരിച്ചു പിടിക്കാനുള്ള ശ്രീമതിലാണ് സി പി എം . ഇനി അതിനു സാധിച്ചില്ലെങ്കിൽ ഒരിക്കലും സാധിക്കില്ല എന്ന് അവർക്കു തോന്നി തുടങ്ങി.

അതുകൊണ്ട് സിപിഎമ്മിന്റെ ഏറ്റവും ശക്തയായ സ്ഥാനാർത്ഥിയെയാണ് എൽ ഡി എഫ് മുന്നോട്ട് ഇറക്കിയത്. ശൈലജയ്സ്ഡ് ഡിമാൻഡ് രാഷ്ട്രീയത്തിലും ജനങ്ങളിടെ ഇടയിലും ഒരു ചോദ്യചിഹ്നം ആകുന്നുണ്ടെങ്കിലും സിപിഎം അത് മുഖവിലയ്ക്ക് എടുക്കുന്നില്ല. തിരഞ്ഞെടുപ്പ് പ്രഖ്‌യാപിച്ചു, ആദ്യ ഘട്ട പ്രചാരവും പൂർത്തിയാക്കി. അപ്പോഴാണ് അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്‌യാപനവുമായി യു ഡി എഫ് മുന്നോട്ടു വന്നത്. വടകരയിൽ നിന്ന കെ മുരളീധരനെ തൃശ്ശൂരിലേക്കും, പാലക്കാട് നിന്ന ഷാഫി പറമ്പിലിനെ വാടകരൗയിലേക്കും ഇറക്കി.

ഷാഫി വന്നതിനു ശേഷം വടകര ആശിഖ് ഇളകി മറിഞ്ഞു. ഒരു ഷാഫി ട്രെൻഡ് അവിടെ ഉണ്ടായി. ഇത് എൽ ഡി എഫിന്റെ ആൽമ വിശ്വാസത്തെ ചെറുതായി ബാധിച്ചിട്ടുണ്ട്. വരത്തനായ ഒരു സ്ഥാനാർഥിക്കു ഇത്രയും പിന്തുണയ്‌യും ജനസാഗരവും സി പി എം പ്രതീക്ഷിച്ചില്ല.

മാത്രമല്ല എൻ ഡി എ സ്ഥാനാർഥി ആയി പ്രഭുവിൽ കൃഷ്ണ വാടകരയിൽ പ്രചാരണം ആരംഭിച്ചു.

ഇടതിന്റെ കോട്ടയായ മണ്ഡലം ചരിത്രം ഒന്നും വിശകലനം ചെയ്യാം, 2004 ൽ പി സതിദേവിയാണ് 130000 വോട്ടറിന്റെ ഭൂരിപക്ഷത്തിലാണ് അവർ അവിടെ ജയിച്ചത്, അതായിരുന്നു അവസാന വിജയം. പിനീട് 2009 എത്തിയപ്പോൾ ടി. പി ചന്ദ്രശേഖരൻ സ്വന്തമായി പാർട്ടി ഉണ്ടാക്കി റേവൊല്യൂഷനിസ്റ് മാർക്സിസ്റ്റ് പാർട്ടി. രൂപം നൽകി. സിപ്ണ്ഗ്രെസ്സ് നേതാവായ മുല്ലപ്പള്ളി രാമചന്ദ്രൻ ആയിരുന്നു പിന്നീട 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സതിദേവിയെ തോൽപ്പിച്ചു വടകരയിൽ കാലു കുത്തി. 2014 ലും മുജില്ലാപ്പള്ളി തുടർന്ന്. 2019 ൽ കെ മുരളീധരൻ പി ജയരാജനെ തോൽപ്പിച്ചു വീണ്ടും യു ഡി എഫ് അധികാരത്തിൽ കേറി. അതുകൊണ്ട് 2024 ഷാഫി പറമ്പിലൊലിനെ പിന്തള്ളി ശൈലജയെ ഏത് വിധേനെയും ജയിപ്പിക്കുക എന്നതാണ് സി പി എമ്മിന്റെ ലക്‌ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *