Your Image Description Your Image Description

മ​ല​പ്പു​റം: സ്കൂ​ളി​ൽ ഭ​ക്ഷ്യ​വി​ഷ​ബാ​ധയേറ്റ 18 വി​ദ്യാ​ർ​ഥി​കളും ഒരു അധ്യാപികയും ചികിത്സ തേടി.

വേ​ങ്ങ​ര​ ക​ണ്ണ​മം​ഗ​ലം എ​ട​ക്കാ​പ​റ​മ്പ് ജി​എ​ൽ​പി സ്കൂ​ളി​ലാണ് സംഭവം.. ഇ​വ​ർ തി​രൂ​ര​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.

എ​ൽ​എ​സ്എ​സ് പ​രീ​ക്ഷ​യ്ക്ക് എ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ചി​കി​ത്സ തേ​ടി​യ ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ല എ​ന്നാണ് വിവരം. ഉ​ച്ച​ഭ​ക്ഷ​ണ​മാ​യി ഇ​വ​ർ​ക്ക് സ്കൂ​ളി​ൽ നി​ന്നു ചോ​റും ചി​ക്ക​ൻ ക​റി​യും തൈ​രും ആ​ണ് ന​ൽ​കി​യ​ത്.

അതേസമയം സ്കൂ​ളി​ൽ സ്ഥി​രം ഉ​പ​യോ​ഗി​ക്കു​ന്ന അ​രി അ​ല്ലെ​ന്നും പു​റ​മേ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ച​തെ​ന്നു​മാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.

Leave a Reply

Your email address will not be published. Required fields are marked *