Your Image Description Your Image Description

 

മുംബൈയിൽ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റി​ന് വ​ധ​ശി​ക്ഷ വിധിച്ചു. മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേസിൽ ആണ് വധശിക്ഷ. വി​ധി പ​റ​ഞ്ഞ​ത് പോ​ക്‌​സോ കേ​സു​ക​ൾ പ​രി​ഗ​ണി​ച്ച പ്ര​ത്യേ​ക ജ​ഡ്ജി അ​ദി​തി ക​ദം ആ​ണ്. എ​ന്നാ​ൽ സം​ശ​യാ​തീ​ത​മാ​യി കു​റ്റം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​യാ​ത്ത​തി​നാ​ൽ ഒ​രു കൂ​ട്ടു​പ്ര​തി​യെ വെ​റു​തെ വി​ട്ടു.‌

2021 ജൂ​ലൈ​യി​ൽ ആണ് 24 കാ​ര​നാ​യ പ്ര​തി കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തി​നു ശേ​ഷം കൊ​ല​പ്പെ​ടുത്തിയത്. ​അ​ങ്ങേ​യ​റ്റം ക്രൂ​ര​ത​യും അ​ധഃ​പ​ത​ന​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നതാണ് കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ ക​ണ്ടെ​ത്തി​യ മു​റി​വു​ക​ളെ​ന്ന് കോ​ട​തി പ​രാ​മ​ർ​ശി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *