Your Image Description Your Image Description

ജനങ്ങളുടെ ജീവിതത്തിൽ സർക്കാരിന്റെ ഇടപെടൽ കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങളുടെ അഭിവൃദ്ധിയുടെ ഉത്പ്രേരകമായി പ്രവർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ തിങ്കളാഴ്ച തുടങ്ങിയ ഭാരത് ടെക്സ് 2024 ഉദ്ഘാടനംചെയ്യവെ മോദി പറഞ്ഞു.

സാധാരണക്കാരുടെ ക്ഷേമത്തിനായാണ് സർക്കാർ പ്രവർത്തിക്കുന്നത്. പത്തുവർഷമായി അതിനായാണ് പരിശ്രമിക്കുന്നതെന്നും അടുത്ത അഞ്ചുവർഷവും അത് ഉറപ്പാക്കുമെന്നും മോദി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *