Your Image Description Your Image Description
എറണാകുളം: കൊച്ചി മെട്രോ സ്റ്റേഷന് നിര്മ്മാണവുമായി ബന്ധപ്പെട്ട് ജെ.എല്.എന് സ്റ്റേഡിയം മുതല് കാക്കനാട് വരെയുള്ള സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട കരട് പാക്കേജിന്മേലുള്ള പൊന്നുംവില നടപടികളുടെ ഭാഗമായുള്ള പൊതുവിചാരണ ഫെബ്രുവരി 27 ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല് തൃക്കാക്കര എന്.ജി.ഒ ക്വാര്ട്ടേഴ്‌സിന് സമീപമുള്ള യൂത്ത് ഹോസ്റ്റലില് നടക്കും.
ബന്ധപ്പെട്ട കക്ഷികള് അനുബന്ധരേഖകളുമായി അന്നേദിവസം അഡ്മിനിസ്‌ട്രേറ്റര് ആന്റ് ഡെപ്യൂട്ടി കളക്ടര് (എല്.എ) കൊച്ചി മെട്രോ റെയില് പ്രോജക്ട് മുമ്പാകെ ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *