Your Image Description Your Image Description

കോൺ​ഗ്രസ് നിലപാടിനോട് പ്രതികരിച്ച് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. വിഷയത്തിൽ കോൺഗ്രസ് തന്നെ മറുപടി പറയട്ടെയെന്ന് അബൂബക്കർ മുസ്ലിയാർ പറഞ്ഞുഅയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ഉദ്ഘാടനത്തിൽ പങ്കെടുക്കുമെന്ന കോൺ​ഗ്രസ് നിലപാടിനെ അദ്ദേഹം പ്രതികരിച്ചത്.

സിപിഎം ചടങ്ങിൽ ക്ഷണം നിരസിച്ച് രം​ഗത്തെത്തിയിരുന്നു. എന്നാൽ കോൺ​ഗ്രസ് പങ്കെടുക്കുമെന്ന നിലപാടിലാണ്. കാന്തപുരത്തിന്റെ പ്രതികരണം ഇതിനോടാണ്. അദ്ദേഹമാണ് തരൂരിൻ്റെ നിലപാടിൽ അഭിപ്രായം പറയേണ്ടതെന്നും , താനല്ലെന്നായിരുന്നു ശശി തരൂരിന്റെ ഹമാസ് പരാമർശത്തിലുള്ള പ്രതികരണം. സുന്നി ഐക്യം സ്വാഗതം ചെയ്യുന്നു. ഉത്തരേന്ത്യയിൽ മുസ്ലിം സമുദായം ഉറങ്ങി കിടക്കുകയാണെന്നും കേരളത്തിലേത് പോലെ ജനങ്ങളെ ഒന്നിച്ച് സഹകരിപ്പിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ കുറവാണെ.ന്നും കാന്തപുരം പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *