Your Image Description Your Image Description

കൊച്ചി: മുന്‍നിര സ്വകാര്യ ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനിയായ ബജാജ് അലയന്‍സ് ലൈഫും മൈക്രോ ഫിനാന്‍സ് എന്‍ബിഎഫ്സി ആയ സറ്റീന്‍ ക്രെഡിറ്റ് കെയറും ഗ്രാമീണ മേഖലകളിലെ ലൈഫ് ഇന്‍ഷൂറന്‍സ് ലഭ്യത വര്‍ ധിപ്പിക്കാന്‍ ഇന്‍ഷൂറന്‍സ് ബ്രോക്കിങ് സ്ഥാപനമായ കവര്‍ഫോക്സുമായി തന്ത്രപരമായ സഹകരണത്തിനു തുടക്കം കുറിച്ചു.

സറ്റീന്‍ ക്രെഡിറ്റ് കെയര്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വായ്പകള്‍ക്ക്  ബജാജ് അലയന്‍സ് ലൈഫിന്‍റെ പ്രത്യേകമായ ഇന്‍ഷൂറന്‍സ് പോളിസികള്‍ വഴി പരിരക്ഷ നേടാനാവും.  കവര്‍ഫോക്സിന്‍റെ അടിസ്ഥാന സൗകര്യങ്ങളാകും ഇന്‍ഷൂറന്‍സ് വില്‍പനയ്ക്കും സേവനങ്ങള്‍ക്കുമായി ഡിജിറ്റല്‍ രീതിയില്‍ പ്രയോജനപ്പെടുത്തുക

Leave a Reply

Your email address will not be published. Required fields are marked *