Your Image Description Your Image Description

ഇലക്ടറൽ ബോണ്ട് ഭരണഘടന വിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാലത്താണ് ​കുചേലനിൽ നിന്ന് അവിൽപൊതി സ്വീകരിക്കുന്നതെങ്കിൽ ശ്രീകൃഷ്ണനും അഴിമതിക്കാരനാകുമായിരുന്നു എന്നായിരുന്നു മോദിയുടെ പരിഹാസം. അവിൽ സ്വീകരിക്കുന്നത് വിഡിയോ എടുത്ത് ആരെങ്കിലും പൊതുതാൽപര്യ ഹരജി നൽകും.

കോടതി അത് അഴിമതിയെന്ന് വിധിക്കുകയും ചെയ്യും.-പ്രധാനമന്ത്രി പറഞ്ഞു. യു.പിയിൽ 10 ലക്ഷം കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ടുള്ള പരിപാടിക്കിടെയാണ് ഇലക്ടറൽ ബോണ്ടിനെതിരെ പ്രധാനമന്ത്രിയുടെ പരോക്ഷ പരിഹാസം.

Leave a Reply

Your email address will not be published. Required fields are marked *