Your Image Description Your Image Description

വെച്ചു. തിരഞ്ഞെടുപ്പിനെതിരേ ആം ആദ്മി പാർട്ടി നൽകിയ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് ഞായറാഴ്ച രാത്രി രാജിവെച്ചത്. ജനുവരി 30-ന് നടന്ന തിരഞ്ഞെടുപ്പിൽ ‘ഇന്ത്യ’ മുന്നണിയെ പരാജയപ്പെടുത്തിയാണ് സോങ്കർ വിജയിച്ചത്.

ബി.ജെ.പി.ക്കു 16 വോട്ടും എ.എ.പി.ക്ക് 12 വോട്ടുമാണ് കിട്ടിയത്. കോൺഗ്രസ്-ആം ആദ്മി പാർട്ടി സഖ്യത്തിന്റെ എട്ട് വോട്ടുകൾ അസാധുവാണെന്ന് വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു. പ്രിസൈഡിങ് ഓഫീസർ ബാലറ്റ് പേപ്പറിൽ കൃത്രിമം കാണിക്കുന്ന വീഡിയോദൃശ്യങ്ങളും ഇതിനിടെ പുറത്തായി. തുടർന്നാണ് എ.എ.പി.യും കോൺഗ്രസും ഹൈക്കോടതിയെ സമീപിച്ചത്. സ്റ്റേചെയ്യണമെന്ന ആവശ്യം കോടതി തള്ളിയതോടെയാണ് എ.എ.പി. സുപ്രീംകോടതിയെ സമീപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *