Your Image Description Your Image Description

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് നടപ്പിലാക്കുന്ന ക്ഷീര കർഷകർക്കുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ “ക്ഷീരസാന്ത്വനം ഇൻഷുറൻസ് പദ്ധതി” 2023-24ൻ്റെ എൻറോൾമെൻ്റ് ആരംഭിച്ചു.

80 വയസ്സ് വരെയുള്ള ക്ഷീരകർഷക ക്ഷേമനിധി അംഗങ്ങൾക്ക് സബ്സിഡിയോടു കൂടി പദ്ധതിയിൽ അംഗങ്ങളാവാം.

പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി 2024 ഫെബ്രുവരി 15. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് തലത്തിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന യൂണിറ്റിലോ ക്ഷീരസംഘത്തിലോ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *