Your Image Description Your Image Description

 

ഇന്ന് ലോകമെമ്പാടും ക്രിസ്മസ് ആഘോഷിക്കുകയാണ്. ആയിരങ്ങള്‍ ദേവാലയങ്ങളിലെ പാതിരാകുര്‍ബാനകളില്‍ പങ്കാളികളായി. സഭാ അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് മാർ സെബാസ്റ്റ്യൻ
എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസിലെ തിരുപ്പിറവി ശുശ്രൂഷയ്ക്ക് വാണിയപ്പുരക്കല്‍ കാര്‍മികത്വം വഹിച്ചു. സ്നേഹത്തിന്റെയും സഹനത്തിന്റെയും സന്ദേശമാണ് ക്രിസ്മസ് നൽകുന്നതെന്ന് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പറഞ്ഞു.

കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് ബാവ തിരുവനന്തപുരം പട്ടം സെന്‍റ്മേരീസ് കത്തീഡ്രലില്‍ പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ക്രിസ്മസ് സന്ദേശം ഗാസയിൽ ഉൾപ്പെടെ യുദ്ധങ്ങളിൽ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളെ സ്മരിച്ചായിരുന്നു. ആർച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ പാളയം സെൻ്റ് ജോസഫ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ നടന്ന പ്രാർത്ഥനകള്‍ക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *