Your Image Description Your Image Description

ആഗോളതലത്തിൽ കോവിഡ് കേസുകൾ ഉയരുന്നതായി ലോകാരോഗ്യസംഘടന. ഒരു മാസത്തിനിടെ പുതിയ രോഗികളുടെ എണ്ണത്തിൽ 52 ശതമാനം വർധനയുണ്ടായി. 8,50,000 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തെന്നും ഡബ്ല്യു.എച്ച്.ഒ. റിപ്പോർട്ടിലുണ്ട്. 17 വരെ, ആഗോളതലത്തിൽ 772 ദശലക്ഷത്തിലധികം സ്ഥിരീകരിച്ച കേസുകളും ഏഴുദശലക്ഷത്തോളം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ആശുപത്രികളിൽ 1,18,000 പുതിയ രോഗികളുണ്ട്. 1600-ലധികം രോഗികൾ തീവ്രപരിചരണ വിഭാഗത്തിലാണെന്നും ഡബ്ല്യു.എച്ച്.ഒ. പറയുന്നു. ജെ.എൻ. ഒന്ന് വകഭേദവും അതിവേഗമാണ് വ്യാപിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *