Home » Blog » kerala Max » എക്കോ, ഫയർ ടിവി ഉപകരണങ്ങൾക്ക് 45% വരെ വിലക്കുറവ്
IMG-20261022-WA0009

കൊച്ചി: ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2026-ന്റെ ഭാഗമായി എക്കോ സ്മാർട്ട് സ്പീക്കറുകൾ, സ്മാർട്ട് ഡിസ്പ്ലേകൾ, ഫയർ ടിവി സ്ട്രീമിങ് ഉപകരണങ്ങൾ എന്നിവയ്ക്ക് 45 ശതമാനം വരെ വിലക്കുറവ്. എക്കോ ഡോട്ട് അഞ്ചാം തലമുറ ₹4,499-നും എക്കോ സ്പോട്ട് ₹6,999-നും ലഭിക്കും. എക്കോ ഷോ 8-ന് ₹6,000 വിലക്കുറവുമുണ്ട്. ഫയർ ടിവി സ്റ്റിക്ക് എച്ച്‌ഡി ₹2,999-നും ഫയർ ടിവി സ്റ്റിക്ക് 4K സെലക്ട് ₹3,499-നും സ്വന്തമാക്കാം. തിരഞ്ഞെടുക്കുന്ന എക്കോ ഉപകരണങ്ങളോ ഫയർ ടിവി സ്റ്റിക്കോ വാങ്ങുന്നവർക്ക് അലക്സാ+ എർലി ആക്സസും സൗജന്യമായി ലഭിക്കും. ബാങ്ക് ഓഫറുകൾ, നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവയും ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *