Your Image Description Your Image Description

ഹർഷിന സമരസമിതി നഷ്ടപരിഹാരം ആവശ്യപ്പെടാൻ ഒരുങ്ങുന്നു. ഇതിനായി ഹൈക്കോടതിയെ സമീപിക്കാണ് സമരസമിതി ഒരുങ്ങുന്നത്. ശസ്ത്രക്രിയക്കിടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ ആണിത്. നഷ്ടപരിഹാരമായി ഒരു കോടി രൂപ ആവശ്യപ്പെടാനാണ് ഒരുങ്ങുന്നത്.

നാട്ടുകാരിൽ നിന്ന് കോടതി ചെലവിനുള്ള പണം പിരിച്ചെടുക്കുമെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി പൊലീസ് കുറ്റപത്രം സമർപ്പിച്ച ശേഷം നൽകുമെന്നും ഹർഷിന വ്യക്തമാക്കി. ഡോക്ടര്‍മാരെയും നഴ്സുമാരെയും സംഭവത്തിൽ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചിരുന്നു.

കുന്ദമംഗലം കോടതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് രണ്ട് ദിവസത്തിനകം കുറ്റപത്രം നല്‍കും. ഹര്‍ഷിന സെക്രട്ടേറിയറ്റിന് മുന്നില്‍ നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് സമരം പ്രഖ്യാപിച്ചിരിക്കെയാണ്

Leave a Reply

Your email address will not be published. Required fields are marked *