Your Image Description Your Image Description

പ​ത്ത​നം​തി​ട്ട: റോ​ബി​ൻ ബ​സ് വി​ട്ടു ന​ൽ​കാ​ൻ ഉത്തരവിട്ട് കോടതി. നി​യ​മ ലം​ഘ​ന​ത്തി​നു ചു​മ​ത്തി​യ പി​ഴ​യാ​യി 82,000 രൂ​പ അ​ട​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു ന​ട​പ​ടി.

പ​ത്ത​നം​തി​ട്ട കോ​ട​തി​യു​ടേതാണ് ഉ​ത്ത​ര​വ്.  പി​ഴ ഒ​ടു​ക്കി​യാ​ൽ ബ​സ് വി​ട്ടു​ന​ൽ​ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ സൂ​ക്ഷി​ച്ചാ​ൽ വെ​യി​ലും മ​ഴ​യു​മേ​റ്റ് ബ​സി​നു കേ​ടു​പാ​ടു​ണ്ടാ​കു​മെ​ന്ന വാ​ദ​വും പ​രി​ഗ​ണി​ച്ചാ​ണ് ബ​സ് വി​ട്ടു​ന​ൽ​കാ​ൻ പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

അ​ടു​ത്ത​യാ​ഴ്ച ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ട​മ ഗി​രീ​ഷ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *