Home » Blog » Education » സംസ്‌കൃത സർവകലാശാല : ഫലം പ്രസിദ്ധീകരിച്ചു
12

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ പിജിഡിപ്ലോമ ഇന്‍ ട്രാന്‍സ്‍ലേഷന്‍ ആന്‍ഡ് ഓഫീസ് പ്രൊസീഡിംഗ്സ് ഇന്‍ ഹിന്ദി (2025 പ്രവേശനംപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചുകൂടുതല്‍ വിവരങ്ങള്‍ക്ക് www.ssus.ac.in സന്ദര്‍ശിക്കുക.