Your Image Description Your Image Description

കെല്‍ട്രോണിന്റെ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ്ങ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ്ങ് കോഴ്സുകളില്‍ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താല്‍പര്യമുളളവര്‍ക്ക് യോഗ്യത തെളിയിക്കുന്ന രേഖകളുമായി അടുത്തുള്ള നോളജ് സെന്ററില്‍ ബന്ധപ്പെടാം. ഫോണ്‍: 9072592412, 9072592416

Leave a Reply

Your email address will not be published. Required fields are marked *

Related Posts