Your Image Description Your Image Description

ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ കൊല്ലുന്നതിന് പഞ്ചായത്തില്‍ നിന്ന് അനുമതി ലഭിച്ച ഷൂട്ടര്‍മാരുടെ വിവരങ്ങള്‍ പേര്, വിലാസം, ഫോണ്‍ എന്ന ക്രമത്തില്‍.

സാം കെ വറുഗീസ്, കാവുംമണ്ണില്‍ വലിയകാവ് പി.ഒ, റാന്നി – 7012416692, 9995341562.

വി.കെ രാജീവ്, വെട്ടൂര്‍ വീട്, കുടവെച്ചൂര്‍ പി.ഒ, കോട്ടയം – 9747909221.

പി. പി ഫിലിപ്പ്, പെരുമരത്തുങ്കല്‍ വീട്, അയിരൂര്‍ സൗത്ത് പി.ഒ – 9946586129.

Leave a Reply

Your email address will not be published. Required fields are marked *

Related Posts