Your Image Description Your Image Description

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരസ്പര താരിഫുകൾ താൽക്കാലികമായി നിർത്തുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ , അടുത്ത 48 മണിക്കൂറിനുള്ളിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഇടക്കാല വ്യാപാര കരാർ ഒപ്പുവയ്ക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ.

അതേസമയം കൃഷി, ക്ഷീര മേഖലകൾ എന്നിവ പൂർണ്ണമായും അമേരിക്കയ്ക്ക് തുറന്നുകൊടുക്കില്ലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുന്ന സാഹചര്യത്തിൽ ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് വൃത്തങ്ങൾ അറിയിച്ചു. കൂടാതെ തൊഴിൽ കേന്ദ്രീകൃത വ്യവസായങ്ങളിലേക്ക് കൂടുതൽ പ്രവേശനം തേടാൻ ഇന്ത്യ ശ്രമിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Related Posts