Your Image Description Your Image Description

കൊച്ചി: പരീക്ഷ തോൽക്കുമെന്ന മനോവിഷമത്തിൽ ബിരുദാന്തര ബിരുദ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. പെരുമ്പാവൂർ ഒക്കൽ ചേലാമറ്റം പിലപ്പിള്ളി വീട്ടിൽ അക്ഷരയാണ് തൂങ്ങിമരിച്ചത്. 23 വയസ്സായിരുന്നു.

കുറുപ്പുംപടിയിലെ സ്വകാര്യ കോളേജിലെ എംഎസ്‍ഡബ്ല്യു വിദ്യാർത്ഥിയാണ് അക്ഷര. തിങ്കളാഴ്‌ച പരീക്ഷയായിരുന്നു. പഠിച്ച കാര്യങ്ങൾ കൃത്യമായി എഴുതാൻ കഴിഞ്ഞില്ലെന്നും അതിനാൽ തോൽക്കുമെന്ന ഭയമുണ്ടെന്നും പെൺകുട്ടിയുടെ ആത്മഹത്യ കുറിപ്പിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts