Your Image Description Your Image Description

പത്തനംതിട്ട : കേരള മീഡിയ അക്കാദമിയില്‍ പി.ജി.ഡിപ്ലോമ വിഭാഗത്തില്‍ ജേണലിസം ആന്‍ഡ് കമ്യൂണിക്കേഷന്‍, ടെലിവിഷന്‍ ജേണലിസം, പി.ആര്‍. ആന്‍ഡ് അഡ്വര്‍ടൈസിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളില്‍ ജൂലൈ ഒന്നിന് രാവിലെ 10 നു സ്‌പോട്ട് അഡ്മിഷന്‍ നടക്കും.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 0484-2422275, 2422068.

 

Leave a Reply

Your email address will not be published. Required fields are marked *