Your Image Description Your Image Description

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത​യി​ൽ എ​ള​വൂ​ർ ക​വ​ല​യ്‌ക്ക് സ​മീ​പം ത​ടി​ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേറ്റു. ഇ​ന്ന് രാ​വി​ലെ ആ​യി​രു​ന്നു അ​പ​ക​ടം. തൃ​ശൂ​ർ ഭാ​ഗ​ത്തു​നി​ന്നും പെ​രു​മ്പാ​വൂ​രി​ലേ​ക്ക് പോ​യ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ലോറി റോ​ഡ​രി​കി​ലെ മീ​ഡി​യ​നി​ൽ ഇ​ടി​ച്ച് വൈ​ദ്യു​ത പോ​സ്റ്റും ത​ക​ർ​ത്ത് ത​ല​കീ​ഴാ​യി മ​റിയുകയായിരുന്നു. പരിക്കേറ്റവരെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയിട്ടുണ്ട്. പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തുടർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *