Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​മാ​യ ക്ഷേ​മ​പെ​ന്‍​ഷ​നെ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ലാ​ഭ​ത്തി​നാ​യി രാ​ഷ്ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫ്. ക്ഷേ​മ പെ​ന്‍​ഷ​ന്‍ ജൂ​ണ്‍ 20 മു​ത​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ​റ​ഞ്ഞി​ട്ട് ഇ​തു​വ​രെ ന​ല്‍​ക്കാ​ത്ത​ത് നി​ല​മ്പൂ​ര്‍ ഉ​പ​തി​ര​ഞ്ഞെ​ട​പ്പി​ല്‍ വോ​ട്ടു​ത​ട്ടാ​നു​ള്ള സ​ര്‍​ക്കാ​രി​ന്റെ ത​ന്ത്ര​മാ​യി​രു​ന്നെ​ന്ന് തെ​ളി​ഞ്ഞെ​ന്നും സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

“നി​ല​മ്പൂ​രി​ല്‍ ഈ ​മാ​സം 19 ന് ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് 20 മു​ത​ല്‍ ക്ഷേ​മ​പെ​ന്‍​ഷ​ന്‍ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി ജൂ​ണ്‍ 16ന് ​പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ല്‍ 20 -ാം തീ​യ​തി ക​ഴി​ഞ്ഞി​ട്ടും കേ​ര​ള​ത്തി​ല്‍ ഒ​രാ​ള്‍​ക്കും ക്ഷേ​മ​പെ​ന്‍​ഷ​ന്‍ കി​ട്ടി​യി​ല്ല.’-​സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *