Your Image Description Your Image Description

അ​മ്പ​ല​പ്പു​ഴ: ര​ണ്ട​ര​ക്കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. ബി​ഹാ​ർ വെ​സ്റ്റ് ച​മ്പാ​ര​ൻ ജി​ല്ല​യി​ലെ ദൊ​ഘ്രാ​ഹ​യി​ൽ സ്വ​ദേ​ശി അ​മ്പ​ല​പ്പു​ഴ കാ​ക്കാ​ഴം പ​ക്കി​പ​റ​മ്പ് വീ​ട്ടി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​ലി രാ​ജ അ​ൻ​സാ​രി (37), ഒ​പ്പം താ​മ​സി​ക്കു​ന്ന ബി​ഹാ​ർ വെ​സ്റ്റ് ച​മ്പാ​ര​ൻ ജി​ല്ല​യി​ൽ ബെ​തി​യ​യി​ൽ എം.​ഡി. അ​ക്ബ​ർ (49) എ​ന്നി​വ​രെ​യാ​ണ് ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും അ​മ്പ​ല​പ്പു​ഴ പൊ​ലീ​സും പി​ടി​കൂ​ടി​യ​ത്.

നാ​ർ​കോ​ട്ടി​ക് സെ​ൽ ഡി​വൈ.​എ​സ്.​പി ബി. ​പ​ങ്ക​ജാ​ക്ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജി​ല്ല ല​ഹ​രി​വി​രു​ദ്ധ സ്ക്വാ​ഡും അ​മ്പ​ല​പ്പു​ഴ ഡി​വൈ.​എ​സ്.​പി കെ.​എ​ൻ. രാ​ജേ​ഷി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​മ്പ​ല​പ്പു​ഴ സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എം. ​പ്ര​തീ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ അ​നീ​ഷ് കെ. ​ദാ​സ്, ജി.​എ​സ്.​ഐ പ്രി​ൻ​സ് സ​ൽ​പു​ത്ര​ൻ, എ​സ്.​സി.​പി.​ഒ ജ​യ​ശ​ങ്ക​ർ, സി.​പി.​ഒ വി​ഷ്ണു, ഹോം ​ഗാ​ർ​ഡ് ന​ന്ദ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *