Your Image Description Your Image Description

ഡൽഹി: ഇരുചക്ര ​ഗതാ​ഗതം കൂടുതൽ സുരക്ഷിതമാക്കാൻ നടപടികളുമായി കേന്ദ്രസർക്കാർ. 2026 ജനുവരി ഒന്ന് മുതൽ രാജ്യത്ത് വിൽക്കുന്ന എല്ലാം ഇരുചക്ര വാഹനങ്ങളിലും ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) നിർബന്ധമാക്കി.

സ്കൂട്ടറുകളും മോട്ടോർ സൈക്കിളുകളും ഉൾപ്പെടെ എല്ലാ ഇരുചക്ര വാഹനങ്ങൾക്കും എഞ്ചിന്റെ ശേഷി പരി​ഗണിക്കാതെ എബിഎസ് ഘടിപ്പിച്ചിരിക്കണം.  റോഡപകടങ്ങളും മരണങ്ങളും കുറയ്‌ക്കുന്നതിനുള്ള ദീർഘകാല നടപടിയുടെ ഭാഗമാണിത്. ജനുവരി ഒന്നു മുതൽ വിപണിയിൽ എത്തുന്ന എല്ലാം ഇരുചക്ര വാഹനങ്ങൾക്കും എബിഎസ് നിർബന്ധമാണെന്നും  ​​ഗതാ​ഗത മന്ത്രാലയം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *