Your Image Description Your Image Description

മാന്നാർ : പരുമല ദേവസ്വം ബോർഡ് പമ്പാ കോളേജിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദ -ബിരുദാനന്തരബിരുദ, ഡിപ്ലോമ സർട്ടിഫിക്കറ്റ് സെമസ്റ്റർ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, ഇക്കണോമിക്സ്, സോഷ്യൽ വർക്ക്, ഹിസ്റ്ററി, പിജിഡിഎസ്ടി, പിജിഡി ഐബിഒ തുടങ്ങിയ വിഷയങ്ങളിൽ അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *