Your Image Description Your Image Description

നിലമ്പൂർ : എൽഡിഎഫ്‌ സ്ഥാനാർഥിയായി എം സ്വരാജ്‌ നാമനിർദേശപത്രിക നൽകി. പ്രകടനമായെത്തിയാണ്‌ പത്രിക സമർപ്പിച്ചത്‌.

ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം പി സിന്ധു മുമ്പാകെ പകൽ 11നാണ്‌ പത്രിക നൽകിയത്‌.

 

Leave a Reply

Your email address will not be published. Required fields are marked *

Related Posts