Your Image Description Your Image Description

ആലപ്പുഴ: സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും ചേർന്ന് ആലപ്പുഴയെ അക്ഷരാർഥത്തിൽ സ്‌കൂൾ പ്രവേശനം ആഘോഷമാക്കി. നിറഞ്ഞ സന്തോഷത്തോടെ കുട്ടികൾ സ്കൂളുകളിലേക്ക് മടങ്ങിയെത്തി.

Leave a Reply

Your email address will not be published. Required fields are marked *