Your Image Description Your Image Description

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഇ​ന്ന് നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും. രാ​വി​ലെ 11നാ​ണ് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ക.

രാ​വി​ലെ തൃ​ശൂ​രി​ലെ കെ. ​ക​രു​ണാ​ക​ര​ൻ സ്മാ​ര​ക​ത്തി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഷൗ​ക്ക​ത്ത് നി​ല​മ്പൂ​രി​ലേ​ക്ക് തി​രി​ച്ച​ത്. ആ​ര് എ​തി​ർ​ത്താ​ലും നി​ല​മ്പൂ​രി​ൽ ച​രി​ത്ര ഭൂ​രി​പ​ക്ഷം നേ​ടു​മെ​ന്ന് ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *