Your Image Description Your Image Description

ആലപ്പുഴ :മഴക്കെടുതിയെ തുടർന്ന് ജില്ലയിലെ നാല് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 26 ക്യാമ്പുകളിലായി 851 കുടുംബങ്ങളെയാണ് നിലവിൽ മാറ്റി പാർപ്പിച്ചിരിക്കുന്നത്.

അമ്പലപ്പുഴ താലൂക്കിൽ 10 ദുരിതാശ്വാസ ക്യാമ്പുകളിലായി 715 കുടുംബങ്ങളും കുട്ടനാട് താലൂക്കിൽ അഞ്ചു ദുരിതാശ്വാസക്യാമ്പുകളിലായി 26 കുടുംബങ്ങളും കാർത്തികപ്പള്ളി താലൂക്കിൽ മൂന്ന് ദുരിതാശ്വാസക്യാമ്പുകളിലായി 76 കുടുംബങ്ങളും ചെങ്ങന്നൂർ താലൂക്കിൽ എട്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 34 കുടുംബങ്ങളും ആണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *